Friday, July 3, 2020
Sunday, November 3, 2019
ഹയര്‍ സെക്കന്ററി 2019 വര്‍ഷത്തെ സ്കൗട്ട് ഗൈഡ് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു
ഈ വര്‍ഷത്തെ DS Test ഡിസംബര്‍ 1 ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഡൗണ്‍ലോഡ് ചെയ്ത്, പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോം നവംബര്‍ 16നകം സ്‌കൗ'ട്ട് വിഭാഗം docstirurangadi@gmail.com എന്ന മെയിലിലും ഗൈഡ് വിഭാഗം docgtirurangadi@gmail.com എന്ന മെയിലിലും അയക്കുക. കൂടാതെ രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍ 16നകം LA സെക്രട്ടറിക്ക് നല്‍കുക. വൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കുട്ടികളെ ടെസ്റ്റിന് അയക്കുന്ന യൂണിറ്റ് ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെടുന്ന സെന്ററില്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ തയ്യാര്‍ ആണെങ്കില്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി.
Tuesday, October 29, 2019
ദ്വിതീയ
സോപാന്‍ 2019
വര്‍ഷത്തെ
ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു
ഈ
വര്‍ഷത്തെ DS
Test നവംബര്‍
30
ശനിയാഴ്ച
വിവിധ
കേന്ദ്രങ്ങളില്‍ വെച്ച്
നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.
ഡൗണ്‍ലോഡ്
ചെയ്ത്,
പൂര്‍ണമായും
പൂരിപ്പിച്ച അപേക്ഷാ ഫോം
നവംബര്‍
16
നകം
സ്‌കൗട്ട്
വിഭാഗം :
docstirurangadi@gmail.com
എന്ന
മെയിലിലും ഗൈഡ്
വിഭാഗം :
docgtirurangadi@gmail.com
എന്ന
മെയിലിലും അയക്കുക.
കൂടാതെ
രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍
16
നകം
LA
സെക്രട്ടറിക്ക്
നല്‍കുക.
വൈകി
കിട്ടുന്ന അപേക്ഷകള്‍
സ്വീകരിക്കുന്നതല്ല.
കുട്ടികളെ
ടെസ്റ്റിന് അയക്കുന്ന യൂണിറ്റ്
ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍
നിയോഗിക്കപ്പെടുന്ന സെന്ററില്‍
ഡ്യൂട്ടിക്ക് ഹാജരാകാന്‍
തയ്യാര്‍ ആണെങ്കില്‍ മാത്രം
അപേക്ഷ അയച്ചാല്‍ മതി.
അങ്ങനെ
വരുമ്പോള്‍ കുട്ടികളുടെ
എസ്‌കോര്‍ട്ടിങ്ങിന് മറ്റ്
വഴികള്‍ കണ്ടെത്തേണ്ടി വരും.
Sunday, February 17, 2019
Wednesday, February 6, 2013
Thursday, July 21, 2011
Articles sample
Time to Register for Prime Minister Shield Compitation. See ksbsg.in and down load the form.
Register for Rajyapuraskar and Rastrapathy Pre test 2013, see the same site of the State.
Register for Rajyapuraskar and Rastrapathy Pre test 2013, see the same site of the State.
Subscribe to:
Posts (Atom)