ഹയര്‍ സെക്കന്ററി 2019 വര്‍ഷത്തെ സ്കൗട്ട് ഗൈഡ് ടെസ്റ്റിനുള്ള അപേക്ഷ ക്ഷണിച്ചു
ഈ വര്‍ഷത്തെ DS Test ഡിസംബര്‍ 1 ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഡൗണ്‍ലോഡ് ചെയ്ത്, പൂര്‍ണമായും പൂരിപ്പിച്ച അപേക്ഷാ ഫോം നവംബര്‍ 16നകം സ്‌കൗ'ട്ട് വിഭാഗം docstirurangadi@gmail.com എന്ന മെയിലിലും ഗൈഡ് വിഭാഗം docgtirurangadi@gmail.com എന്ന മെയിലിലും അയക്കുക. കൂടാതെ രണ്ട് ഹാര്‍ഡ് കോപ്പി നവംബര്‍ 16നകം LA സെക്രട്ടറിക്ക് നല്‍കുക. വൈകി കിട്ടുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. കുട്ടികളെ ടെസ്റ്റിന് അയക്കുന്ന യൂണിറ്റ് ലീഡര്‍മാര്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെടുന്ന സെന്ററില്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ തയ്യാര്‍ ആണെങ്കില്‍ മാത്രം അപേക്ഷ അയച്ചാല്‍ മതി.
No comments:
Post a Comment